കോട്ടയം : ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരുംദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാലും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവായി.
Advertisements
മുൻപ് ഖനനം നിരോധിച്ച് കളക്ടർ ഉത്തരവിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്.