കോട്ടയം ജില്ലയില്‍ 228 പേര്‍ക്ക് കോവിഡ്; 816 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 228 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 222 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ആറ് പേര്‍ രോഗബാധിതരായി. 816 പേര്‍ രോഗമുക്തരായി. 2345 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 106 പുരുഷന്‍മാരും 100 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4457 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 333450 കോവിഡ് ബാധിതരായി. 327748 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28114 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Advertisements

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം-20

കാഞ്ഞിരപ്പള്ളി-11

കോരുത്തോട്-10

കുറിച്ചി, മുണ്ടക്കയം, ചങ്ങനാശേരി-9

എരുമേലി-8

കടപ്ലാമറ്റം, ചിറക്കടവ്, കറുകച്ചാല്‍, മണിമല-6

പനച്ചിക്കാട്, പാലാ-5

ഉഴവൂര്‍, മൂന്നിലവ്, രാമപുരം, മുളക്കുളം, കടുത്തുരുത്തി, വാകത്താനം, വെള്ളൂര്‍-4

പൂഞ്ഞാര്‍ തെക്കേക്കര, വൈക്കം, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, മീനച്ചില്‍, കിടങ്ങൂര്‍, കല്ലറ, ഭരണങ്ങാനം, അതിരമ്പുഴ, എലിക്കുളം, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, വെളിയന്നൂര്‍, കുറവിലങ്ങാട്, ആര്‍പ്പൂക്കര-3

മീനടം, തിരുവാര്‍പ്പ്, മാടപ്പള്ളി, കാണക്കാരി, വിജയപുരം, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, തീക്കോയി, നീണ്ടൂര്‍, മണര്‍കാട്, ഞീഴൂര്‍, വാഴപ്പള്ളി, കുമരകം, പാറത്തോട്, പുതുപ്പള്ളി-2

കൊഴുവനാല്‍, ടിവി പുരം, അയര്‍ക്കുന്നം, തലപ്പലം, അയ്മനം, തലയോലപ്പറമ്പ്, ചെമ്പ്, തിടനാട്, കൂരോപ്പട, പായിപ്പാട്, കടനാട്, കരൂര്‍, മാഞ്ഞൂര്‍-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.