കോട്ടയം ജില്ലയിൽ ഇന്ന് 310 പേർക്കു കോവിഡ് ; 193 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 310 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 309 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 193 പേർ രോഗമുക്തരായി. 3541 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 128 പുരുഷൻമാരും 152 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 2729 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342882 പേർ കോവിഡ് ബാധിതരായി. 336175 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13612 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

എരുമേലി-20

കോട്ടയം-19

മരങ്ങാട്ടുപിള്ളി-16

മുണ്ടക്കയം-13

കല്ലറ-12

പനച്ചിക്കാട്, പൂഞ്ഞാർ തെക്കേക്കര, മാടപ്പള്ളി-10

മാഞ്ഞൂർ-9

കരൂർ-8
കുറിച്ചി, വാഴപ്പള്ളി, ചങ്ങനാശേരി-7

കടനാട്, പാലാ, തലപ്പലം, മൂന്നിലവ്-6

പുതുപ്പള്ളി, അയ്മനം, പാമ്പാടി, ഏറ്റുമാനൂർ, തിടനാട്, ഞീഴൂർ, പായിപ്പാട്, മേലുകാവ്-5

കിടങ്ങൂർ, കറുകച്ചാൽ, വെള്ളാവൂർ, കുറവിലങ്ങാട്, തീക്കോയി, ഭരണങ്ങാനം, ചെമ്പ്, ആർപ്പൂക്കര, പൂഞ്ഞാർ, രാമപുരം-4

വെളിയന്നൂർ, വാകത്താനം, കടുത്തുരുത്തി, പാറത്തോട്, നെടുംകുന്നം, വിജയപുരം, കുമരകം, തൃക്കൊടിത്താനം, വൈക്കം, മീനടം-3

വാഴൂർ, ചിറക്കടവ്, കങ്ങഴ, മുളക്കുളം, കൂരോപ്പട, തിരുവാർപ്പ്, മീനച്ചിൽ, കാണക്കാരി, മണർകാട്-2

കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, തലയാഴം, ഉഴവൂർ, വെച്ചൂർ, മണിമല, അകലക്കുന്നം, തലയോലപ്പറമ്പ്, എലിക്കുളം, ഉദയനാപുരം- 1

Hot Topics

Related Articles