കോട്ടയം ഭക്ഷ്യ മേള : ജാഗ്രത ന്യൂസ് ലൈവിന് പുരസ്കാരം

കോട്ടയം : അഞ്ച് ദിവസമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന പക്ഷേ മേളയിൽ ജാഗ്രത ന്യൂസ് ലൈവിന് പുരസ്കാരം. മികച്ച റിപ്പോർട്ടിങ് ഉള്ള റൌണ്ട് ടേബിൾ 121 വണ്ണിന്റെ പുരസ്കാരമാണ് ജാഗ്രത ന്യൂസ് ലൈവ് ഏറ്റുവാങ്ങിയത്. ജാഗ്രത ന്യൂ ലൈവിന് വേണ്ടി പ്രതിനിധികളായ രാകേഷ് കൃഷ്ണയും റോണി ബാബുവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ അഞ്ചുദിവസമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന ഭക്ഷ്യമേള ജാഗ്രത ന്യൂസ് ലൈവാണ് റിപ്പോർട്ട് ചെയ്തത്. 

Hot Topics

Related Articles