ഐൻടിയൂസി കോട്ടയം ജില്ലാ കോൺക്രീറ്റ് വർക്കേഴ്സ് കോൺഗ്രസ് (വാർക്ക) തൊഴിലാളി യൂണിയൻ മാടപ്പള്ളി മണ്ഡലം കൺവെൻഷൻ നടന്നു

കോട്ടയം : ഐൻടിയൂസി കോട്ടയം ജില്ലാ കോൺക്രീറ്റ് വർക്കേഴ്സ് കോൺഗ്രസ് (വാർക്ക) തൊഴിലാളി യൂണിയൻ മാടപ്പള്ളി മണ്ഡലം കൺവെൻഷൻ നടന്നു.മാമ്മൂട് ഐൻടിയൂസി വാർക്ക തൊഴിലാളി യൂണിയൻ മാടപ്പള്ളി മണ്ഡലം കൺവെൻഷൻ നടന്നു.യോഗത്തിൽ സിടിയൂവിൽ നിന്നും രാജിവെച്ച് ഐൻടിയൂസിയിൽ ചേർന്ന, 15ഇൽ പരം തൊഴിലാളികളെ സ്വീകരിച്ചു,തൊഴിലാളികൾക്ക് വേണ്ടി എന്നും നിലകൊള്ളുന്ന പ്രസ്ഥാനം ആണ് intuc എന്ന് കൺവെൻഷൻനും മെമ്പർഷിപ് വിതരണവും ഉൽഘടനം ചെയ്തുകൊണ്ട് ഐ ൻ ടി യൂ സി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ് ജോസഫ് പറഞ്ഞു വാർക്ക തൊഴിലാളി യൂണിയൻ മണ്ഡലം പ്രസിഡന്റ്‌ ആന്റണി കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എ ജോസഫ്, intuc നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോർജ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബാബു കുരിത്ര,intuc സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി മെമ്പർ സോജി മാടപ്പള്ളി, നിധീഷ് തോമസ് കൊച്ചേരി, p എം ഷെഫീക്,ജയശ്രീ പ്രഹ്‌ളാദൻ,സെല്ലിനമാ തോമസ്,ജസ്റ്റിൻ ഫിലിപ്പ് പാറുകണിൽ, റോസ്‌ലിൻ ഫിലിപ്പ്, ലൈസമ്മ മുല്ലവനാ,സിനി കണമ്പള്ളി,ഗണേശൻ,ബാബു കാട്ടിൽ, ജോർജ് കുട്ടി, ബിനു പള്ളികുന്നേൽ, ബാബു പിജെ, ജയൻ, വിജയൻ, മനീഷ്, നിതിൻ, ബൈജു, അജി, സോജൻ,ഷൈജു, ജോജി,ജോണിച്ചൻ പറത്താനം, ബൈജു പൂവത്തൂമൂട്, സിബിച്ചൻ അമ്മിക്കുളം,പ്രസാദ്,ജിനു, ജെയ്സൺ, സോബി, റോണി, വിഷ്ണു, എനിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles