ചാന്നാനിക്കാട്  കുഴിപ്പറമ്പിൽ കൗസല്യ 

ചാന്നാനിക്കാട് : കുഴിപ്പറമ്പിൽ കൗസല്യ (84) നിര്യാതയായി. ഭർത്താവ് – പരേതനായ ചെല്ലപ്പൻ. സംസ്കാരം ജനുവരി 21 ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. പരേത ചിങ്ങവനം കുറുപ്പുംപറമ്പിൽ കുടുംബാഗമാണ്.

മക്കൾ: കെ.സി. മോഹനൻ (ഹെവിയ റബ്ബർ ടെക്നോളജീസ്, പൂവൻതുരുത്ത് ), ലാലി, സിസിലി, കെ.സി.മനോജ് (അമേഘ ബിൽഡേഴ്സ് & ട്രേഡേഴ്സ്, പരുത്തുംപാറ), 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുമക്കൾ : അനിത, സുരേന്ദ്രൻ, ജയമോൻ, ജയന്തി

Hot Topics

Related Articles