കോട്ടയം കെകെ റോഡ് ജെ.കെ ടെക്‌സ്‌റ്റൈൽസ് ഉടമ എം.നാഗരാജ്

കോട്ടയം : കെ.കെ റോഡ് ജെ.കെ ടെക്‌സ്‌റ്റൈൽസ് ഉടമ എം.നാഗരാജ്(74) നിര്യാതനായി. പുത്തനങ്ങാടി ദേവി ക്ഷേത്രത്തിന് സമീപമുള്ള കട്ടപ്പുറം അഞ്ചേരിയിൽ വീട്ടിൽ വച്ച് രാത്രി 8 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഫെബ്രുവരി രണ്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടമ്പലം വൈദ്യുത സ്മശാനത്തിൽ. ഭാര്യ:ജീവ,മകൻ: നാഗേന്ദ്രകുമാർ, മരുമകൾ: റെമി, കൊച്ചുമകൻ: റെയിംസ്.

Hot Topics

Related Articles