കോട്ടയം മൂലവട്ടം ചെട്ടിക്കുന്ന് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വൈദ്യുതി മുടങ്ങും

കോട്ടയം: മൂലവട്ടം വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിക്കുന്ന് ഭാഗത്ത് നവംബർ രണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. ചമ്പക്കര, ചെട്ടിക്കുന്ന്, നിഷ, പതിനഞ്ചിൽപ്പടി, വുഡി ടിംബർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.

Advertisements

Hot Topics

Related Articles