കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: അറ്റകുറ്റപണികൾക്കായി വൈദ്യുതി ലൈനുകൾ ഓഫാക്കുന്നതിനാൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് ചൊവ്വാഴ്ച ജില്ലയിൽ വൈദ്യുതി മുടങ്ങും.

Advertisements

കുറിച്ചി, പൊൻപുഴ, പൊൻപുഴ പൊക്കം, റൈസിംഗ് സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ഐ ടി ഐ, ഓട്ടക്കാഞ്ഞിരം, മാറാമ്പ്, മാറാമംഗലം ഭാഗങ്ങളിൽ 03.11.2021 ബുധനാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 6.00 വരെ ഭാഗികമായി മുടങ്ങും.

കോട്ടയം സെൻ്റർ സെക്ഷൻ്റെ കീഴിൽ ജനമൈത്രി, മാണിക്കുന്നം, വിനായക എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും.

തെങ്ങണ സെക്ഷൻ മാലൂർകാവ്, മടുക്കംമൂട്, വെരൂർ, അലൂമിനിയം, ഇൻഡസ് ടവർ, കണ്ണവട്ട എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ ആറു മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles