കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷന്റെ പരിധിയിൽ പന്നിക്കോട്ട് പാലം ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയും, നാലുന്നാക്കൽ, കണ്ണഞ്ചിറ, പുല്ലുകാട്ടുപടി, ഇലവക്കോട്ട, ഞാലിയാകുഴി, പാതിയപ്പള്ളി, പാണകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് ഇലക്ട്രക്കൽ സെക്ഷന്റെ പരിധിയിലുള്ള നീലിമംഗലം, കുമാരനല്ലൂർ, ചവുട്ടുവരി , മഠം, മങ്ങാട്ടുമന എന്നിവിടങ്ങളിൽ നവംബർ 15 തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരുമാൻ കാവ്, തോപ്പിൽ പാണ്ഡവം, ഇരവീശ്വരം, ചാമത്ര , എന്നി ട്രാൻസ്‌ഫോർമ്മ റുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നവംബർ 15 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ അഞ്ചു മണി വരെ വൈദ്യൂതി മുടങ്ങും.

കുറുപ്പന്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജറീക്കോ , കാളവണ്ടി കവല, കാഞ്ഞിരത്താനം ഭാഗങ്ങളിൽ നവംബർ 15 ന് തിങ്കലാഴ്ച രാവിലെ ഒൻപത് മണി മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.

Hot Topics

Related Articles