കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഒൻപതിന് വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, മന്ദിരം ഹോസ്പിറ്റൽ, ചെമ്പോല, കല്ലുകാട് നമ്പർ 1, നമ്പർ രണ്ട് , ചീ: 2 ,ആശ്രമം, മുക്കാട്, ദേവപ്രഭ ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Advertisements

കേളൻകവല, പാപ്പാൻ ചിറ നമ്പർ വൺ, എസ്.എൻ.ഡി.പി, ഹോമിയോ കോളേജ് (കോളനി അമ്പലം), നാൽപതാം കവല, യുവ രശ്മി, സാമികവല ടവർ, പാപ്പാച്ചിറ നമ്പർ രണ്ട്, പനക്കളം, റിസർച്ച് , എ.വി.എച്ച്.എസ് , പെനി ഐസ് പ്ലാന്റ് ,ബഥനി ,കുഴിമറ്റം എസ്.എൻ.ഡി.പി ,കനകക്കുന്ന് ,കൂമ്പാടി, കാവനാടി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ ഒൻപത് മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
മൺകാട് സെക്ഷന്റെ പരിധിയിൽ വരുന്ന, വടവാതൂർ , ഇ.എസ്.ഐ, പള്ളിക്കുന്ന്, കാരാണി, താന്നിക്കൽ പടി ഭാഗങ്ങളിൽ ഉച്ചയ്ക്ക് 1.00 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും. മീനടം സെക്ഷന്റെ പരിധിയിൽ ഉള്ള കങ്ങഴകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഒൻപത് മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറുപ്പന്തറ സെക്ഷൻ പരിധിയിൽ കുഴിയാംചാൽ, തലമട , ചാമക്കാല റോഡ് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് റെഡ് സ്‌ക്വയർ , സരയൂ , ആവണി , സുരഭി , തമിഴ് മൻട്രം , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലെറ്റ് ഫാം ,ആനന്ദപുരം ടവർ , മനയ്ക്കച്ചിറ സോമിൽ , ഏലംകുന്ന് പള്ളി , കോണ്ടൂർ റിസോർട്ട് , അമ്പാടി , എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles