കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 6 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 6 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന ബ്രിട്ട് ക്സ് , ഗുരുമന്ദിരം, പയ്യംമ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്

Advertisements

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  ചാമപ്പാറാ , വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.  രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00 മുതൽ 5:30 വരെ പള്ളിയമ്പുറം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, തച്ചുകുന്ന്, കീച്ചാൽ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ  9 മുതൽ 3  വരെ വൈദുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles