കോട്ടയം ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ആറ് ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ആറ് ഞായറാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം സെൻ്റർ സെക്ഷൻ്റെ പരിധിയൽ വരുന്ന തിരുനക്കര, ഓൾഡ് പോലീസ് സ്റ്റേഷൻ പടിഞ്ഞാറെ നട മിനി സിവിൾ സ്റ്റേഷൻ യൂണിയൻ ക്ലബ്ബ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗീകമായി തടസ്സപ്പെടും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പൈക ടൗൺ, സിന്ധ്യ ട്രാൻസ്‌ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും, ദിലാവർ, മലയിരുത്തി ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് : പള്ളിക്കത്തോട് ടൗൺ, ബൈപ്പാസ്, കതിരമ്പുഴ, പള്ളിക്കത്തോട് നം. 2, അഞ്ചാനി മാൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.30 മുതൽ 2.30 വരെയും കയ്യൂരി ജംഗ്ഷൻ, പമ്പ്, ഒന്നാം മൈൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 2.00 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles