കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പിണ്ണാക്കനാട് ടൗണിലും പരിസര പ്രദേശങ്ങളിലും, ചേറ്റുതോട്, മൈലാടി, വാരിയാനികാട് എന്നീ ഭാഗങ്ങളിൽ 8.30  മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ, റെഡിമെയ്ഡ്, ഫ്ലോറട്ടെക്സ്, മുട്ടത്തുകടവ്, പള്ളത്രകവല, എഫ്.എ.സി. റ്റി കടവ് പെരുമാചേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, കാള ചന്ത, വൈക്കം മൂല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ 9 മുതൽ 12 വരെ മൂന്നിലവ്, കടപുഴ, നരിമറ്റം, മങ്കൊമ്പ്, ചൊവ്വൂർ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിപ്പുഴ ഹോസ്പിറ്റൽ മോർച്ചറി, നേഴ്സിങ് സ്കൂൾ, ചെത്തിപ്പുഴഹോസ്പിറ്റൽ ഭാഗങ്ങളിൽ രാവിലെ 9:00മണി മുതൽ 12മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

കോട്ടയം സബ് സ്റ്റേഷൻ  മെയിൻറ നൻസ്  നടക്കുന്നതിനാൽ പുതുപ്പള്ളി സെക്ഷൻപരിധിയിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുറിയാങ്കൽ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 3 വരെ  വൈദ്യുതി മുടങ്ങും

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ കുറിഞ്ഞി പള്ളി, കുറിഞ്ഞി പ്ലൈവുഡ്, ഇടിയനാൽ, ചെറുകുറിഞ്ഞി , നെല്ലിയാനിക്കുന്ന് ആറാട്ടുപ്പുഴ, മുല്ലമറ്റം, പിഴക് 1, പിഴക്ക് 2 എന്നി ട്രാൻസ്‌ഫോർമറിന്റെ   പരിധിയിൽ വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പി. എച്ച്. സി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

Hot Topics

Related Articles