കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 25 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 25 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ     കൈപ്പള്ളി, കളത്വ, മുതുകോര എന്നീ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പട്ടുനൂൽ,പുളിഞ്ചുവട്,    നെടുംപോയ്ക, പുതുവയൽ, മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള    മണികണ്ടപുരം ,ഉണ്ണാമറ്റം ,എന്നീ ഭാഗങ്ങളിൽ  ഉച്ച വരെയും കാരക്കാട്ടുകുന്ന്, കേളചന്ദ്ര,എന്നീ ഭാഗങ്ങളിൽ  ഉച്ച മുതൽ  വൈകുന്നേരം വരെയും  വൈദുതി  മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ഇല്ലിക്കൽ, പാറപ്പാടം, അറുപുഴ, ആലുമ്മൂട്, തളിക്കോട്ട,  സ്വരാജ്, മാണിക്കുന്നം, ഇലമ്പള്ളി എന്നീ ഭാഗങ്ങളിൽരാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ ഇളംകുർമാറ്റം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ തൃക്കേൽ അമ്പലം, ചുമടുതാങ്ങി, മറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ  പരിധിയിൽ വൈദ്യുതി രാവിലെ 10.00 മുതൽ 6.30 വരെ മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന വെജിറ്റബിൾ മാർക്കറ്റ് , വട്ടപ്പള്ളി അമ്മൻ കോവിൽ , വൈഎംഎസ് , കാക്കാംതോട് , വാണി ഗ്രൗണ്ട് , കാർത്തിക  എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 04:00 വരെയും ഹിദായത്ത് , അങ്ങാടി , കാവിൽ അമ്പലം , പാലാക്കുന്നേൽ , ഗവ: ഹോസ്പിറ്റൽ , റ്റി ബി റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 07:00 മുതൽ 09:00 വരെയും വൈദ്യുതി മുടങ്ങും .

കിടങ്ങൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന ചിറപ്പുറം,  പാദുവ എന്നീട്രാൻസ്ഫോർമറുകളുടെ  പരിധിയിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5 വരെ മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള താഴത്തങ്ങാടി , അമ്പൂരം, ആശാൻ പാലം, പൊൻ മല എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാഞ്ഞിരക്കാട്, ഇലക്കൊടിഞ്ഞി , കുറ്റിയ്ക്കൽ , ചെറുവള്ളിക്കാവ് , ഇല്ലിമറ്റം ,കല്ലേപ്പുറം, വത്തിയ്ക്കാൻ. പാമ്പാടി ആശുപത്രി, പാമ്പാടി ടൗൺ, മാർക്കറ്റ്, കാളച്ചന്ത, വട്ടമലപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുംപള്ളിക്കത്തോട് എലെക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ നൈപ്ലാവ് ഉരുളികുന്നം, ചെങ്ങളം, kits, പൂർണിമ എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles