കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ ചന്ത കടവ്, ഇളംപള്ളി, പഴയ സെമിനാരി എന്നിവിടങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ അഞ്ച് മണി വരെ വൈദ്യുതിഭാഗീക തടസ്സപ്പെടും

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതേപ്പാലം, വെട്ടത്തുകവല, നടുവത്ത് പടി ട്രാൻസ്‌ഫോമറുകളിൽ രാവിലെ ഒൻപതു മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന താഷ്‌ക്കന്റ്, ചങ്ങലപ്പാലം, ഞണ്ടുപാറ, ഇളപ്പുങ്കൽ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് നാലു മണി വരെ വൈദ്യുതി മുടങ്ങും.

മീനടം സെക്ഷന്റെ പരിധിയിൽ മാത്തൂർപടി, വട്ടക്കാവ് ട്രാൻസ്ഫോർമർ പരിധിയിൽ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles