റബ്ബർ ബോർഡ്‌ റിട്ട. സീനിയർ സയന്റിസ്റ്റ് തിരുനക്കര തെക്കേനട ശ്രീനിലയത്തിൽ ഡോ. എം.കാർത്തികകുട്ടിയമ്മ

കോട്ടയം : തിരുനക്കര തെക്കേനട ശ്രീനിലയത്തിൽ ഡോ. എം.കാർത്തികകുട്ടിയമ്മ (റിട്ട. സീനിയർ സയന്റിസ്റ്റ്, റബ്ബർ ബോർഡ്‌ – 78 ) നിര്യാതയായി. ഭർത്താവ് : പ്രൊഫ. വി. എം. നാരായണപണിക്കർ (റിട്ട. പ്രൊഫസർ എൻ. എസ്‌. എസ്‌ കോളേജ്, ചങ്ങനാശ്ശേരി ) സംസ്കാരം ഇന്ന് ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് മുട്ടമ്പലം എൻ. എസ്‌. എസ്‌ ശ്മശാനത്തിൽ.
മക്കൾ : ഡോ. ജയൻ(ശാന്തിഗിരി ഹോസ്പിറ്റൽ, ഉഴവൂർ.), ഡോ. ലത പണിക്കർ ( ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അനക്സ്, എറണാകുളം )
മരുമക്കൾ : സുമ ജയൻ ( കെ. എസ്‌. ഇ. ബി, പൂവന്തുരുത്ത് ), ഡോ. മുരുകൻ ബാബു ( രാജഗിരി ഹോസ്പിറ്റൽ, ആലുവ)

Advertisements

Hot Topics

Related Articles