കോട്ടയം ചിങ്ങവനം പരുത്തുംപാറയിൽ ആനയിടഞ്ഞു; ഇടഞ്ഞോടിയത് പാലാ സ്വദേശിയുടെ പിടിയാന; ആനയെ തളയ്ക്കാൻ ശ്രമം തുടരുന്നു

പരുത്തുംപാറയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ചിങ്ങനവം പരുത്തുംപാറയിൽ ആനയിടഞ്ഞു. ഇടഞ്ഞോടിയത് പാലാ സ്വദേശിയുടെ കല്യാണി എന്ന ആനയാണ്.ആനയെ തളയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച രാവിലെ 11.30 ഓടെ പരുത്തുംപാറയിലായിരുന്നു സംഭവങ്ങൾ. ഇവിടെ എത്തിച്ച പിടിയാന ഇടഞ്ഞോടുകയായിരുന്നു. പാലാ സ്വദേ ശി യുടെ കല്യാണി എന്ന ആനയാണ് പരുത്തുംപാറയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞത്.
നെല്ലിക്കൽ ഭാഗത്തേക്ക് ഓടിയ ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്. എന്തോ കണ്ട് ഭയന്നാണ് ആന ഇടഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles