കോട്ടയം നഗരത്തിൽ സെൽഫോൺ റീപ്പർസ് ആൻഡ് സർവീസ് കോഴ്സ്

കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന SBI ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 നും 45 നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്ക് ഡിസംബർ 15 മുതൽ ആരംഭിക്കുന്ന സെൽഫോൺ റീപ്പർസ് ആൻഡ് സർവീസ് കോഴ്സിലേക് സൗജന്യമായി പരിശീലനം നൽകുന്നതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നു.

Advertisements

താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി 13/12/2021 നു മുൻപായി ബന്ധപ്പെടുക .
Contact No : 0481-2303307, 2303306 email: [email protected]
പരിശീലനം ലഭിക്കുവാൻ താല്പര്യപെടുന്നവർ ഒരു ഡോസ് എങ്കിലും വാക്സീൻ എടുത്തവർ ആയിരിക്കണം

Hot Topics

Related Articles