കോട്ടയം ജില്ലയിൽ 73 കേന്ദ്രങ്ങളിൽ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച വാക്‌സിനേഷൻ

കോട്ടയം: ജില്ലയിൽ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച 73 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 27 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 46 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

Advertisements

ഫെബ്രുവരി 8 ന്
15 (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം

അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം

പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ

ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം

ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം

കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം

കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം

കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം

കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം

കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം

കുറുപ്പുംതറ കുടുംബ ആരോഗ്യ കേന്ദ്രം

ഒണംതുരുത് കുടുംബ ആരോഗ്യ കേന്ദ്രം

പാലാ ജനറൽ ആശുപത്രി

പൈക സാമൂഹിക ആരോഗ്യ കേന്ദ്രം

പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം

തിടനാട് പഞ്ചായത്ത് ആഡിറ്റോറിയം

രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

ഉള്ളനാട്‌ സാമൂഹിക ആരോഗ്യ കേന്ദ്രം

വൈക്കം താലൂക്ക് ആശുപത്രി

ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം

തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം

പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം

ചങ്ങനാശേരി ജനറൽ ആശുപത്രി

മുണ്ടൻകുന്ന് കുടുംബ ആരോഗ്യ കേന്ദ്രം

മാടപ്പള്ളി കുടുംബ ആരോഗ്യ കേന്ദ്രം

ഫെബ്രുവരി 8 ന്
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ:

അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം

അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം

അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം

ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം

ചെങ്ങനാശേരി ജനറൽ ആശുപത്രി

പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ

ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം

ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം

കടനാട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രം

കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം

കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം

കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം

കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം

കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

കുറവിലങ്ങാട് താലൂക്ക് ആശുപത്രി

മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം

മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം

മറവന്തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം

മീനച്ചിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം

മൂന്നിലവ് പ്രാഥമിക ആരോഗ്യ കേന്ദ്രം

മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം

നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം

നിലക്കൽ പള്ളി ഹാൾ

പായിപ്പാട് കുടുംബ ആരോഗ്യ കേന്ദ്രം

പാമ്പാടി താലൂക്ക് ആശുപത്രി

പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം

പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം

സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

സെൻറ്.ലാസറസ് പള്ളി ഹാൾ

തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം

തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം

തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം

തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

ടി.വി.പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം

വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

Hot Topics

Related Articles