കോട്ടയം വടവാതൂതിൽ രണ്ട് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തി

കോട്ടയം : വടവാതൂരിൽ രണ്ട് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയില്‍. വടവാതൂര്‍ ബണ്ട് റോഡില്‍ കരപ്പാല്‍പ്പടിക്ക് സമീപമാണ് നായ്ക്കള്‍ ചത്തനിലയില്‍ കണ്ടത്. ഒരു നായ കരക്കും മറ്റൊരു നായ പാടത്തെ വെള്ളക്കെട്ടിലുമാണ് ചത്ത് കിടക്കുന്നത്. ഈ രണ്ട് നായ്ക്കളെയും കഴിഞ്ഞ ദിവസം കാറിലെത്തിയ ആരോ റോഡ് വക്കില്‍ ഉപേക്ഷിച്ചതാണ്.

Advertisements

Hot Topics

Related Articles