കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 17 വ്യാഴാഴ്ച ജല വിതരണം മുടങ്ങും. അതിരമ്പുഴ , അയ്മനം , ആർപ്പൂക്കര, നീണ്ടൂർ , കാണക്കാരി , മാഞ്ഞൂർ പ്രദേശങ്ങളിലാണ് മാർച്ച് 17 വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ ജല വിതരണം മുടങ്ങുന്നത്. ഗാന്ധി നഗർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങുന്നതിനാലാണ് ഇത്. ഇ
Advertisements