കോട്ടയം: കോട്ടയം നഗരത്തിൽ മൂന്നു ദിവസം ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
വ്യാഴം മുതൽ മൂന്ന് ദിവസത്തേക്കാണ് ഡിസംബർ പത്ത് 11 12 തീയതികളിലാണ് നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുന്നത്.
Advertisements
ജലഅതോറിറ്റി കോട്ടയം ക്യാംപസിൽ പുതിയ പൈപ്പ് ലൈൻ കണക്ഷൻ വർക്ക് നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുക എന്ന് അധികൃതർ അറിയിച്ചു.