പഴയ കോട്ടയം നഗരസഭ പരിധിയിൽ ഫെബ്രുവരി നാലിന് ശുദ്ധജല വിതരണം മുടങ്ങും

കോട്ടയം: നഗര പരിധിയിൽ നാളെ ജലവിതരണം മുടങ്ങും.
പൈപ്പ് ലൈൻ കണക്ഷൻ വർക്ക് നടക്കുന്നതിനാൽ ഫെബ്രുവരി നാല് വെള്ളിയാഴ്ച പകൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles