പാലാ കിഴക്കേ ചെറുകോല്‍കുന്നേല്‍ തോമസ് ഔസേപ്പ് (തൊമ്മന്‍ ചേട്ടന്‍)

വലവൂര്‍: പാലാ കിഴക്കേ ചെറുകോല്‍കുന്നേല്‍ തോമസ് ഔസേപ്പ് (തൊമ്മന്‍ ചേട്ടന്‍-93) നിര്യാതനായി. സംസ്‌കാരം വള്ളിച്ചിറ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തി. ഭാര്യ:  പരേതയായ ഏലിയാമ്മ. ഇരവിമംഗലം നെടിയകാലായില്‍ കുടുംബാംഗം. മക്കള്‍: ലീലാമ്മ, ജെയിംസ്, പരേതയായ ഗ്രേസി, പരേതയായ ജോളി, ജോയി, സാബു. മരുമക്കള്‍: പരേതനായ ചാക്കോ (വല്ലൂര്‍, ചേര്‍പ്പുങ്കല്‍), റ്റാലി പൂത്തേത്ത് (കല്ലറ), മിനി നെല്ലിക്കപ്പറമ്പില്‍, കാളിയാര്‍, വണ്ണപ്പുറം. 

Advertisements

Hot Topics

Related Articles