ശിവശങ്കറിനെ തിരിച്ചെടുത്തത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത കാര്യം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ശിവ ശങ്കറിനെ തിരിച്ചെടുത്തത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണിത്.

Advertisements

സ്വർണക്കള്ളകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് ഇതോടെ കൂടുതൽ വ്യക്തമാകുന്നതായും കെ. സുരേന്ദ്രൻ.
പോപുലർ ഫ്രണ്ടിന് എല്ലാ സഹായവും നൽകുന്നത് സിപിഎമ്മും പൊലീസും സർക്കാരുമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസിന്റെ ജാഗ്രതക്കുറവാണ് കേരളത്തിൽ പലതും നടക്കാൻ കാരണം. കെ റെയിലിന് എതിരായ സമരം ബി.ജെ.പി ശക്തമാക്കും. കെ. റെയിൽ വിരുദ്ധ സമിതികളുമായി യോജിച്ച് സമരം ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.