കാസർകോട് : കാസർകോട് മൊഗ്രാൽപുത്തൂരിൽ ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചു. മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ നിന്നാണ് കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിനാണ് മർദ്ദനമേറ്റത്. മുഹമ്മദ് ഷരീഫിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements