തിരുവല്ല: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐ ടി യു തിരുവല്ല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിവിഷൻ ധർണ നടത്തി സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഫ്രാൻസിസ് വി ആൻറണി ധർണ്ണ ഉദ്ഘാടനം ചെയ്തു.
Advertisements
ഡിവിഷൻ പ്രസിഡന്റ് എംഎൻ മധു അധ്യക്ഷനായി സംസ്ഥാന ജോയിൻ സെക്രട്ടറി എസ് പ്രകാശ്, ജിഷു പീറ്റർ, പി കെ രാജപ്പൻ ,സ്റ്റാൻലി ജോസഫ്, എം എ സന്തോഷ്, അനിൽകുമാർ കെ പി എന്നിവർ സംസാരിച്ചു.