കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യരുപടി, സെന്റ് മേരി, കളമ്പാട്ടുചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ജംഗ്ഷൻ ,ചൂരക്കുറ്റി , കന്നു കുഴി ,ആറാട്ട് ചിറ ,മക്രോണി നമ്പർ രണ്ട്, ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള കരിക്കണ്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30  മുതൽ 5.30 വരെ  വേരാനാൽ ട്രാൻസ്‌ഫോർമറിന്റെ   പരിധിയിൽ വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ശാന്തി, കബിപടി ട്രാൻസ്ഫോമറകളിൽ  രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി  വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം ക്രഷർ, അപ്പച്ചിപടി , മരോട്ടിപ്പുഴ, പൊടിമറ്റം ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപടി , എസ്.എൻ.പുരം അമ്പലം ഭാഗങ്ങളിൽ 9.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 5 വരെ  വർക്ക്‌ ഉള്ളതിനാൽ പയസ്മൗണ്ട്, പയസ്മൗണ്ട് പള്ളി, കിഴക്കൻമറ്റം എന്നീ പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8 മുതൽ 5 വരെ എച്ച് ടി വർക്ക്‌ ഉള്ളതിനാൽ പൂവാനിക്കാട്, ക്രഷർ, മൈലാടി, ചേറ്റുതോട്, ചേറ്റുതോട് ടവർ,

കിണറ്റുകര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാനി, കൂട്ടുങ്കൽ കുന്നപ്പള്ളി കുളം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.