കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ ഒൻപത് ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ ഒൻപത് ഞായറാഴ്ച വൈദ്യുതി മുടങ്ങും.
കല്ലറ സബ്‌സ്റ്റേഷനിലെ പുത്തെൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ കഞ്ഞിക്കുഴി, മൗണ്ട് വാർത്ത, മാങ്ങാനം, ഓറസ്റ്റ് ചർച്ച്, ദീപ്തി നഗർ, കാച്ചുവേലി കുന്ന് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും ലോഗോസ്, മുഗൾ പാലസ്, എസ് എച്ച് മെഡിക്കൽ സെൻ്റർ, ചെല്ലി ഒഴുക്കം ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles