കെ എസ് ആർ ടി സി തിരുവല്ല-അമ്പലപ്പുഴ സർവ്വീസ് പുനരാരംഭിച്ചു

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞതിനാൽ നിർത്തിവച്ചിരുന്ന സർവീസുകൾ ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചതായി കെ എസ് ആർ ടി സി അറിയിച്ചു.

Advertisements

Hot Topics

Related Articles