“ട്രെൻഡിനൊപ്പം..ത്രെഡിനൊപ്പം…” ത്രെഡ്സില്‍ അക്കൗണ്ട് തുറന്ന് കെ.എസ്.ആർ.ടി.സിയും

തിരുവനന്തപുരം: ത്രെഡ് ഇപ്പോൾ ട്രെൻ ന്റായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെ.എസ്. ആർ.ടി.സിയും ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു . “ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി ‘Threads’-ൽ ഇല്ലേ എന്ന്… ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി Trend അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘Threads’-ൽ…” തങ്ങളുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.

Advertisements

Please follow our ‘Threads’ account:
https://www.threads.net/@ksrtcofficial
കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Link: https://www.threads.net/@ksrtcofficial

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.