കുഴിമറ്റം നീലഞ്ചിറ തച്ചനാട് വീട്ടിൽ ബെയൂലപീറ്റർ

കുഴിമറ്റം: നീലഞ്ചിറ തച്ചനാട് വീട്ടിൽ ബെയൂലപീറ്റർ (64) നിര്യാതയായി.
ഭർത്താവ് – പീറ്റർ
സംസ്കാരം ഫെബ്രുവരി 4 ശനി 12.30 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം 2 ന് ചിങ്ങവനം ദി പെന്തക്കോസ്ത് മിഷൻ സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ . കല്ലറ എഴുമാന്തുരുത്ത് തെക്കേ മാത്താങ്കേരി കുടുംബാംഗമാണ്. മകൾ : മോളമ്മ.
മരുമകൻ : തിരുവല്ല ഓതറ ചേലാമോടിയിൽ ജോൺ സി ജോൺ ,

Hot Topics

Related Articles