കുമളി പാമ്പനാറിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഒരാൾക്ക് പരിക്ക്

പാലാ : കുമളി പാമ്പനാറിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ പീരുമേട് സ്വദേശിനി സലീനയെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കോട്ടയം -കുമളി ദേശീയപാതയിൽ പാമ്പനാർ ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles