കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര തെക്ക് കല്ലേലിൽ ഡോ. വിധു എസ് (37)നിര്യാതനായി. മുബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് സയൻ്റിസ്റ്റ് ആയിരുന്നു. സംസ്ക്കാരം ഇന്ന് ഡിസംബർ ഒന്ന് ഞായറാഴ്ച രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: സുപ്രിയ
പിതാവ്: എസ്.സോമൻപിള്ള
(റിട്ട. ഡപ്യൂട്ടി കമ്മീഷണർ, സെയിൽടാക്സ് )
മാതാവ്: ജയലക്ഷ്മി കെ.ആർ.
സഹോദരങ്ങൾ: വീണ, വിദ്യ.
സഞ്ചയനം ഡിസംബർ എട്ട് ഞായറാഴ്ച രാവിലെ 8 -ന്
Advertisements