കുമരകം വാഴക്കളത്തിലായ കൊച്ചുകളത്തിൽ കെ.എസ്. ചെറിയാൻ (രാജൻ )

കുമരകം : വാഴക്കളത്തിലായ കൊച്ചുകളത്തിൽ കെ.എസ്. ചെറിയാൻ (രാജൻ – 67) അന്തരിച്ചു. സംസ്ക്കാരം നവംബർ മൂന്ന് വെള്ളിയാഴ്ച 12 -ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ . മൃതദേഹം ഇന്ന് ( വ്യാഴാഴ്ച) വൈകുന്നേരം അഞ്ചിന് ഭവനത്തിൽ എത്തിക്കുന്നതാണ്. ഭാര്യ തിരുവാർപ്പ് മാളിയേക്കൽ ജെസ്സി ( റിട്ട: അധ്യാപക സെന്റ് ജോൺസ് യു.പി സ്കൂൾ വേളൂർ ).
മക്കൾ : കുക്കു ചെറിയാൻ (വിപ്റോ ടെക്നോളജീസ്, കാെച്ചി ), രോഹിത് ചെറിയാൻ (വിപ്റാേ ടെക്നാേളജീസ് യു എസ് എ )
മരുമക്കൾ : എബി കുര്യാക്കാേസ് പീടിയേക്കൽ (മണർകാട് , മനോരമ ഓൺലെെൻ കോട്ടയം), ആൻ ചിപ്പി തോമസ് ഇടത്തറ നാലുന്നാക്കൽ.

Hot Topics

Related Articles