കുമരകം കരിമീനിന് വീണ്ടും വില കുറച്ചു

കുമരകം : വേമ്പനാട്ടു കായലിൽ നിന്നും മത്സ്യ തൊഴിലാളികൾക്ക് കൂടുതൽ കരിമീൻ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഉൾനാടൻ മത്സ്യ തൊഴിലാളി സഹകരണ സംഘത്തിൽ കരിമീനിൻ്റെ വില വീണ്ടും കുറച്ചു.

Advertisements

ഇന്നുമുതലുള്ള വില നിലവാരം ഇങ്ങനെ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ+                      470     

എ .                       430

ബി                        280

സി                        200

Hot Topics

Related Articles