കുമ്മനം : കുമ്മനം നാട്ടൊരുമ സംഘടിപ്പിക്കുന്ന കുമ്മനം പുഴയോരം ഫെസ്റ്റ് ഡിസംബർ 27,28.29 തീയതികളിൽ കുമ്മനത്ത് നടക്കും. മൂന്നു ദിവസമായി നടക്കുന്ന ഫെസ്റ്റിനു വിപുലമായ കമ്മറ്റി നിലവിൽ വന്നു.ഫെസ്റ്റിന്റെ ചെയർമാനായി നാസർ ചാത്താൻകോട്ടുമാലി യെ തിരഞ്ഞെടുത്തു.ഫെസ്റ്റ് കോർഡിനേറ്റർ മാരായി റൂബി ചാക്കോ ബുഷ്‌റ തൽഹത്ത് , സമീമാ വി എസ്,ഷൈനിമോൾ എന്നിവരെയും തിരഞ്ഞെടുത്തു…മുഖ്യ രക്ഷാധികാരി യായി നൂറുദ്ധീൻ മെത്തേർ തോട്ടക്കാടിനെയും,രക്ഷധികാരികളായി ജേക്കബ്കുട്ടി പൊന്നാട്ടിനെയും, മണ്ണൂർ രാജഗോപാൽ നായരേയും,ഉപദേശക സമിതി അംഗങ്ങൾ ആയി ഷാനവാസ് പാഴൂർ, എ കെ ജോസഫ്, മാലേത്ത് പ്രതാപൻ, എം എസ് ബഷീർ എന്നിവരെയും തിരഞ്ഞെടുത്തു ഫെസ്റ്റ് വർക്കിംഗ് ചെയർമാനായി ഫൈസൽ പുളിന്താഴ, യും, വൈസ് ചെയർമാൻ മാരായി അൻസൽ പാഴൂർ, സുനിത, അബ്ദുൽ ലത്തീഫ് പുത്തെൻത്തുരുത്തേൽ ,വനജ ടീച്ചർ എന്നിവരെയും ഫെസ്റ്റ് കൺവീനർ ആയി ജാബിർ ഖാനെയും ജോയിന്റ് കൺവീനർ മാരായി അബ്ദുൽ ജലീൽ, സൂര്യ, സുൽഫി, ഫഹദ് എന്നിവരെ തിരഞ്ഞെടുത്തു.പബ്ലിസിറ്റി കൺവീനർ ആയി അൻസർഷാ കുമ്മനവും,ജോയിന്റ് കൺവീനർ ആയി സവാദ് മാളിയെക്കലും,അബീഷ് എന്നിവരെയും തിരഞ്ഞെടുത്തു മൈക്ക്, സൗണ്ട് കൺവീനേഴ്‌സ് ആയി സക്കീർ ചെങ്ങമ്പള്ളിയേയും,ലത്തീഫ് മാനത്തുകടനെയും, നിസാം പള്ളിനടക്കലിനെയും,ജോയിന്റ് കൺവീനർ മാരായി അൻസർ, എം എച്ച് നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു.
പ്രോഗ്രാം കൺവീനർ മാരായി നൗഷാദ് കുമ്മനം,ഹാരിസ് ബാബു, എം എം അഷറഫ്,ശിവകുമാർ, സുമ ടീച്ചർ,കല്പന എന്നിവരെയും ജോയിന്റ് കൺവീനർ മാരായി ,ഷീബ ബഷീർ,സിറാജ്, ബിൻസി എന്നിവരെ തിരഞ്ഞെടുത്തു ഫിനാൻസ് കമ്മറ്റിയുടെ ചെയർമാനായി വിജയൻ ശ്രുതിലയവും കൺവീനർ മാരായി ഷാഹുൽ ഹമീദ് മാടപാട്ടുമാലി, സാജിദ് കോയിപ്പുറംഹാഷിം ചേരിയേക്കൽ എന്നിവരെയും തിരഞ്ഞെടുത്തു പ്രോഗ്രാം കോർഡിനേറ്റർ മാരായി റഹീമ ബീവി, ആബിദബീവി,നൗഷാദ് ഇലഞ്ഞിക്കൽ ,,ഷമീർ വളയംകണ്ടം ജുമൈലത്, കണ്ണൻ, ഉണ്ണി,നൗഫൽ കദളിപ്പറമ്പ്, അസീസ് കടേപ്പറമ്പ്, എന്നിവരെ തിരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫുഡ് & ഡെക്കറേഷൻ കമ്മറ്റി യിലേക്ക് റഷാദ് ഷറഫിയ,സെമീർ,നിസാം പഴന്തറ,ഷീബ അസി,റെജി എന്നിവരെ തിരഞ്ഞെടുത്തു. സോഷ്യൽ മീഡിയ പ്രൊമോഷൻ കോർഡിനേറ്റർമാരായി നവാസ് ഷാൻ, ഷഹബാസ് റഹ്‌മാൻ എന്നിവരെ തിരഞ്ഞെടുത്തു. ഫെസ്റ്റ് ഗ്ലോബൽ കോർഡിനേറ്റർമാരായി അനൂബ് ഖാൻ ചാത്തൻ കോട്ടുമാലിയെയും, നിഷാദ് പെരാട്ടുതറയേയും തിരഞ്ഞെടുത്തു. കോമഡി മെഗാ ഷോ, ഗാനമേള, നാട്ടാരങ്ങ് എന്നിങ്ങനെ മൂന്നുദിവസം പരിപാടികൾ നടക്കും. നാട്ടിലെ കലാകാരൻമാരാണ് നാട്ടരങ്ങ് സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എം പി, എം എൽ എ മാർ ഒക്കെ മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമാകും, ഫുഡ് കോർട്ടും, വിവിധ സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും, നാട്ടുചന്ത, മെഡിക്കൽ ക്യാമ്പ്, ബോട്ടിങ്, കുട്ടികളുടെ പാർക്ക് എന്നിവയും, വിവിധ കലാ കായിക മത്സരങ്ങൾക്കും ഫെസ്റ്റ് വേദിയാകും, പ്രോഗ്രം സംബന്ധിച്ച് അന്തിമ രൂപം ഉടനെ ഉണ്ടാകും.