കുറുവിലങ്ങാട് കാളികാവ് സ്വദേശിനിയായ മലയാളി നഴ്സ് നിര്യാതയായി. ബ്ലാഞ്ചാര്‍ഡ്സ്ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയൻപറമ്പിൽ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്. അയര്‍ലണ്ടിലേക്ക് ആദ്യകാലത്ത് തന്നെ കുടിയേറിയവരില്‍ ഉള്‍പ്പെടുന്ന ബിനുമോള്‍ , ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും (റിട്ടയേര്‍ഡ് പ്രൊഫസര്‍) മേരിയുടെയും മകളാണ്.
Advertisements
മക്കള്‍: എഡ്വിന്, ഈതന് , ഇവ,