കുടമാളൂർ: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശന തിരുനാളിന് ഫെബ്രുവരി രണ്ടിന് കൊടിയേറും . ഇടവകയിലെ വിവിധ കുട്ടായ്മ്മകൾ മുക്തിയമ്മയുടെ ഛായ ചിത്രവും സംവഹിച്ച് വാർഡ് കേന്ദ്രങ്ങളിൽ ഒത്ത്ച്ചേർന്ന് വിശ്വാസ പ്രഘോഷണ റാലിയായി വൈകുന്നേരം 5:45 ന് ദൈവാലയങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് സഹ പ്രസുദേന്തിമാരെ മുടിയണിയിക്കുകയും . മുഖ്യ പ്രസുദേന്തി ജോസഫ് സ്കറിയ തിരുനാൾ കൊടി സംവഹിച്ച് പ്രദിക്ഷണമായി എത്തുകയും ആർച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുകയും ചെയ്യും.
തുടർന്ന് ലദീഞ്ഞ് ആഘോഷമായ വി.കുർബാന. റവ.ഡോ.ജോസഫ് കൊല്ലാറ & ടീം അവതരിപ്പിക്കുന്ന മാജിക് ഷോ . മൂന്നിന് രാവിലെ 5.15 വി. കുർബാന (പഴയ പള്ളിയിൽ )ഫാ. ജോസിൻ കൊച്ചുപറമ്പിൽ.6.45 നു ദർശനസംഖ്യത്തിൽ പുതുതായി അംഗത്വമെടുക്കുന്നവരെ സ്ഥാനവസ്ത്രമണിയിക്കുന്നു. 7 .00 നു ആഘോഷമായ സുറിയാനി പാട്ടു കുർബാന, പ്രസംഗം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് (പാല രൂപത മെത്രാൻ ). 9.00 നു ദർശന സംഖ്യത്തിന്റെ വാർഷിക പൊതുയോഗം. 9.45 നു പ്രസുദേന്തി തെരഞ്ഞെടുപ്പ് . 10.00 നു കരുണകെന്താ, ജ പമാല ( പുതിയ പള്ളിയിൽ ). 11. 00 നു ആഘോഷമായ വി. കുർബാന, വി. നൊവേന റവ. ഫാ. ടോണി ചെറുവത്തൂർ വി.സി. 4.30 വാഹന വെഞ്ചരിപ്പ്. 5.00 നു ആ ഘോഷമായ വി. കുർ ബ്ബാന ( ലത്തീൻ ക്രമത്തിൽ ), പ്രസംഗം പ്രുതിയ പള്ളിയിൽ ) റവ.ഫാ ജോയി ചെറുവത്തൂർ മാമ്മൂട്ടിൽ ( വികാരി , സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, പുല്ലരിക്കുന്ന്. 6.30 നു പ്രസുദേന്തി വാഴ്ച്ച 7.00 നു കലാസന്ധ്യ ( സൺഡേസ്കൂൾ കുട്ടികൾ ).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ദിനമായ നാല് ശനിയാഴ്ച്ച 5.15 നു സപ്രാ, വി.കുർബ്ബാന പ്രഴയ പള്ളിയിൽ ) റവ.ഫാ ജോയൽ പുന്നശ്ശേരി. 7.00 നു ആഘോഷമായ വി.കുർബ്ബാന (മലങ്കര റീത്തിൽ ) അഭിവന്ദ്യ ജോഷ്യാ മാർ ഇഗ്നാത്തിയോസ് . 10.00 നു വി.കുർബ്ബാന പ്രഴയപള്ളിയിൽ , പ്രസുദേന്തിമാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ) പ്രസംഗം: റവ. ഫാ. ആന്റണി കിഴക്കേ വീട്ടിൽ ( വികാരി , സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അയർക്കുന്നം ). പ്രദക്ഷിണം പ്രഴയ പള്ളി ചുറ്റി ) കാർമ്മികൻ: റവ.മാ അലോഷ്യസ് വല്ലാത്തറ. 5. 00നു ആഘോഷമായ വി.കുർബ്ബാന അഭിവന്ദ്യ മാർ തോമസ് തറയിൽ ( ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ). 6.30 നു നഗര പ്രദക്ഷണം, കാർമ്മികൻ: റവ ഫാ ടോണി തത്തക്കാട്ടു പുളിക്കൽ, റവ.ഫാ. സ്മിത്ത് ശ്രാമ്പിക്കൽ, ലദീഞ്ഞ്, പ്രസംഗം റവ ഫാസെബാസ്റ്റ്യൻ പുന്നാശ്ശേരി . 9.00 നു കപ്ലോൻ വാഴ്ച്ച.
പ്രധാന തിരുനാൾ ദിനമായ അഞ്ചിനു രാവിലെ 5.15 നു സപ്ര, വി. കുർബാന (പുതിയ പള്ളിയിൽ ) റവ. ഫാ. തോമസ് നെല്ലിക്കുറ്റ്. 7.00നു ആഘോഷമായ വി. കുർബാന (പുതിയ പള്ളിയിൽ )റവ. ഡോ. മാണി പുതിയിടം.8.30 നു കാഴ്ചവയ്പ്പ് പ്രദക്ഷണം. 10.00നു ആഘോഷമായ റാസ കുർബാന റവ.ഫാ ജോസഫ് ഓണാട്ട് വി. സി, തിരുനാൾ സന്ദേശം: റവ. ഫാ. ജോൺ. ജെ. ചാവറ ( എസ്.ബി കോളേജ് ചങ്ങനാശ്ശേരി ). 3.30 നു പ്രസുദേന്തിമാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം 4 .15 നു ആഘോഷമായ വി. കുർബാന , പ്രസംഗം അഭിവന്ദ്യ മാർ ജോർജ് മുത്തിക്കണ്ടത്തിൽ (കോതമംഗലം രൂപത മെത്രാൻ). 6.00 നു തിരുനാൾ പ്രദക്ഷണം. 7.00 നു നാടകം രണ്ടു നക്ഷത്രങ്ങൾ.
ജനുവരി 6 മുതൽ 11 വരെ രാവിലെ 5:15,7 :00,11:00 എന്നി സമയങ്ങളിലും വൈകുനേരം 5 മണിക്ക് ജപമാല, ലദീഞ്ഞ് , അഘോഷമായ വി.കുർബാന തുടർന്ന് സംഘടനാ വാർഡ് അടിസ്ഥാനത്താൻ സായാഹ്നസംഗമം എന്നിവ നടത്തപ്പെടും. ആറാം തീയതി മരിച്ചവരുടെ ഓർമ്മ ദിനമായി ആചരിക്കുന്നു അന്നേദിവസം വൈകുന്നേരത്തെ കർമ്മങ്ങളെ തുടർന്ന് സെമിത്തേരി സന്ദർശനം നടത്തപ്പെടും.
ഫെബ്രുവരി 12ാം തീയതി വൈകുന്നേരം നടത്തപ്പെടുന്ന വി.കുർബാന പ്രദിക്ഷണം തുടർന്ന് കൊടിയിറക്ക് .
തിരുനാളിന്
ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അസി. വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ജോയൽ പുന്നശ്ശേരി, പ്രസുദേന്തി ജോസഫ് സ്കറിയ തിരുതാകരിയിൽ, കൈക്കാരന്മാരായ പി.എസ്. ദേവസ്യ പാലത്തൂർ, ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരിൽ , പിആർഓ അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ , തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ റിജോയ് തുരത്തേൽ, ജോയിന്റ് കൺവീനർമാരായ ജോർജ്ജ് പി.ജി. റോസ് വില്ലാ, ഏലിക്കുട്ടി കുഞ്ചെറിയാ വിവിധ കമ്മിറ്റി കൺവീനർമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ വാർഡ് ഭാരവാഹികൾ, കൂട്ടായ്മ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകും.