കുട്ടിയമ്മ അന്തരിച്ചു

നാട്ടാശ്ശേരി : പൂഴിമേൽ വീട്ടിൽ കുട്ടിയമ്മ (94) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോട്ടയം നല്ലിടയൻ ദേവാലയത്തിൽ. ഭർത്താവ് : പരേതനായ കുട്ടപ്പി. മക്കൾ : ശശി , പൊന്നമ്മ , രാജമ്മ , ഓമന , ജയമ്മ. മരുമക്കൾ : കുഞ്ഞുമോൻ , തങ്കച്ചൻ , ജോയ്, പരേതനായ രാജു , സുനിൽ ( വാകക്കാട് )

Advertisements

Hot Topics

Related Articles