കുഴിമറ്റം: വടക്കേപ്പറമ്പിൽ ഗൗരിയമ്മാൾ ( 91) നിര്യാതനായി. ഭർത്താവ്: പരേതനായ പി ജി ഗോപാലൻ ( പുത്തൻപറമ്പിൽ , മറിയപ്പള്ളി )
Advertisements
മക്കൾ : ശശികല , രമണി , സജികുമാർ , ശോഭന , പരേതരായ രാധാമണി , മോഹനൻ . മരുമക്കൾ : മണി മണലേൽ നീലിമംഗലം , രാജൻ വലിയവീട്ടിൽ പേരൂർ ,രമ രാജീവ്ഭവനം ചേർത്തല , കുഞ്ഞുമോൻ ചെറുകുന്നേൽ പാമ്പാടി , രജനി (ചെത്തിപ്പുഴ) , മണിക്കുട്ടൻ കിഴക്കേടത്ത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുനാഗപ്പള്ളി . സംസ്കാരം ഒക്ടോബർ 28 ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ .