തിരുവല്ല : പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ട് ഗുരുതര പരിക്കേറ്റ പത്ത് വയസുകാരൻ അപകടനില തരണം ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
Advertisements
കുട്ടിയെ ഉടൻ ശസ്ത്രക്രിയ വേണ്ടി വിധേയമാക്കും. കുട്ടിയുടെ തലയ്ക്ക് പരുക്കില്ല. എന്നാൽ അവസാനം രക്ഷപ്പെടുത്തിയ ഗോപിയുടെ കൈക്ക് ഗുരുതര പരുക്കുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിലപ്പോൾ കൈപ്പത്തി മുറിച്ച് മാറ്റേണ്ടി വരും. മറ്റ് മൂന്ന് പേർക്ക് കാര്യമായ പരുക്കില്ല.