ലയൺസ് ക്ലബ്‌ ഓഫ് മാമ്മൂട്‌ : ജയ്മോൻ ജോസഫ് പ്രസിഡന്റ് : ജസ്റ്റിൻ പോൾ സെക്രട്ടറി

ചങ്ങനാശേരി : ലയൺസ് ക്ലബ്‌ ഓഫ് മാമ്മൂട്‌ 2022-23 ലയണിസ്റ്റിക് ഇയറിലെ പ്രസിഡന്റ് ആയി ലയൺ ജയ്മോൻ ജോസഫ് തോയക്കുളം, സെക്രട്ടറി ആയി ലയൺ ജസ്റ്റിൻ പോൾ പാറുകണ്ണിലും തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

Hot Topics

Related Articles