കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ചികിത്സാ സഹായം തേടുന്നു

പ്രായമായ അച്ഛനും അമ്മയും മൂന്നും മക്കളും ഭാര്യയുമടങ്ങിയ കുടുംബത്തിന്റെ ഒരേയൊരു അത്താണിയാണ് തിരുവനന്തപുരം കമലേശ്വരം ഗംഗാനഗര്‍ വിരുത്തു വിളാകത്ത് വീട്ടില്‍ രാജേഷ് എന്ന ചെറുപ്പക്കാരന്‍. കരള്‍ രോഗ ബാധിതനായി ചികിത്സയിലാണ് ഇപ്പോള്‍ രാജേഷ്. കരള്‍ മാറ്റി വയ്ക്കുക മാത്രമേ ഇനി പരിഹാരമുള്ളൂ. ഓട്ടോറിക്ഷ ഓടിച്ചാണ് രാജേഷ് കുടുംബം പുലര്‍ത്തിയിരുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന രാജേഷിന്റെ കുടുംബം സര്‍ജറിക്കായി വേണ്ടി വരുന്ന ഇരുപത്തിനാല് രക്ഷം രൂപ എങ്ങനെ സ്വരൂപിക്കണമെന്നറിയാതെ വിഷമത്തിലാണ്. അതുകൊണ്ടുതന്നെ സഹായിക്കാന്‍ സന്മനസുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് രാജേഷും കുടുംബവും.

Advertisements

രാജേഷിന്റെ അക്കൗണ്ട് വിവരങ്ങള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Dhanalekshmi Bank Manacaud Branch
A\c No. 011800100167850
IFSC Code – DLXB0000118
G Pay number 9544647817

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.