ലോക് സഭാ തിരഞ്ഞെടുപ്പ് ;കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ പോളിങ് ബൂത്ത് മാറ്റി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ 25-ാം നമ്പർ പോളിങ് ബൂത്തായ കുടുംബക്ഷേമകേന്ദ്രം പ്രകൃതിക്ഷോഭത്തിൽ മരം വീണു തകർന്നതിനെത്തുടർന്ന്് വാഴേമേപ്പുറം അങ്കൺവാടിയിലേക്കു പോളിങ് ബൂത്ത് മാറ്റിയിരിക്കുന്നതായി തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.

Advertisements

Hot Topics

Related Articles