ആലപ്പുഴ : കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ.
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണ്.
കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നു. കുടുംബത്തോടെ മതംമാറ്റുന്ന സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പട്ടിക ജാതി വിഭാഗത്തിലുള്ളവരാണ് ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നതെന്നും അദേഹം പറഞ്ഞു.
Advertisements