തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് ; വോട്ടർ പട്ടികയിൽ പേരു ചേർക്കാം

കോട്ടയം: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി പഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും തെറ്റു തിരുത്തുന്നതിനും അവസരം. നവംബർ അഞ്ചു മുതൽ എട്ടു വരെയാണ് തിരുത്തലുകൾക്കുള്ള അവസരം. തിരുത്തലുകൾ വരുത്തിയ സപ്ലിമെന്ററി പട്ടിക നവംബർ 17ന് പ്രസിദ്ധീകരിക്കും.

Advertisements

Hot Topics

Related Articles