അഖിലേന്ത്യാ മഹിളാ അസോസിയേഷൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ ചേർന്നു

കോട്ടയം : അഖിലേന്ത്യാ മഹിളാ അസോസിയേഷൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ ചേർന്നു . പനച്ചിക്കാട് സഹകരണ ബാങ്ക് ആഡീറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ മേഖലാ പ്രസിഡന്റ് സിലിയാ രഞ്ചൻ അദ്ധ്യക്ഷയായി.

Advertisements

സംസ്ഥാന കമ്മിറ്റി അംഗം കൃഷണകുമാരി രാജശേഖരൻ ഉത്ഘാടനം ചെയ്തു. റോസമ്മ മത്തായി. ഇ ആർ സുനിൽ കുമാർ, രജനീ അനിൽ ,ദേവീ ഗംഗ സെക്രട്ടറി ശോഭന രവീന്ദ്രൻ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികളായി ശോഭന രവീന്ദ്രൻ (പ്രസിഡന്റ്)സരിത ബിജു, ആശാ റിജേഷ് (വൈസ് പ്രസിഡന്റുമാർ ) സരിത ബിജു (സെക്രട്ടറി) ,എൻ ശാന്തകുമാരി , ബിന്ദു ഷിബു, സജിതാ ശിവൻ ( സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.

Hot Topics

Related Articles