കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി അംഗീകാരമുളള പി.ജി.ഡി.സി.എ, ഡി.സി.എ, ഡേറ്റാ എന്‍ട്രി, ടാലി, എം.എസ് ഓഫീസ് എന്നീ വിഷയങ്ങളില്‍ പുതിയ ബാച്ച് ആരംഭിക്കും.  ഫോണ്‍- 0469 2785525, 8078140525.

Advertisements

Hot Topics

Related Articles